frozenpoetry
its my dream to publish my words, welcome the world of imagination..
Sunday, January 29, 2012
വിലമാതിക്കാനാവാത്തത്
അത് പഴങ്കതയാണ്
തലയണകള്‍ കുടിച്ചു തീര്‍ത്ത
കണ്ണുനീര്‍ തുള്ളികള്‍
ആര്‍ക്കോ വേണ്ടി
ആറാം ഇന്ത്രിയം
മറന്നു കളഞ്ഞ
നിഴല്‍ ചിത്രങ്ങള്‍
പിന്നെപ്പഴോ ചരിത്രത്തില്‍
ചിരിക്കു മുന്നില്‍
തകര്‍ന്നു വീണ ഒരു തലമുറ
എല്ലാ വികാരങ്ങളും
വ്യക്രതമായ ചെയ്തികളായി
മാറി മാറി കുതിച്ചു പായുന്നു
ചിലപ്പോഴെങ്കിലും
അറിവും വിധിയും
പരസ്പരം വെട്ടി മരിക്കുന്നു
ഏതോ അപ്രതീക്ഷ നിമിഷത്തില്‍
മുറിഞ്ഞു പോയ വാക്കുകള്‍
മനസ്സില്‍ കൊറിയപ്പോള്‍
പൊടിയാത്ത രക്തത്തില്‍ നിന്നും
പൊടിഞ്ഞ ഒരു തുള്ളി കണ്ണുനീര്‍
1 comment:
To always my loving VALENTINE
February 10, 2012 at 8:10 PM
its too loving .........
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
its too loving .........
ReplyDelete